#Crime | ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, പിന്നാലെ അമ്പെയ്ത് കൊന്നു; യുവാവ് പിടിയിൽ

#Crime | ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, പിന്നാലെ അമ്പെയ്ത് കൊന്നു; യുവാവ് പിടിയിൽ
Jan 3, 2025 04:50 PM | By VIPIN P V

( www.truevisionnews.com ) ഒഡിഷയിൽ യുവാവ് ഭാര്യയെ അമ്പെയ്ത് കൊലപ്പെടുത്തി. യുവതിക്ക് സഹപ്രവർത്തകനുമായി പ്രണയ ബന്ധമുണ്ടന്ന സംശയത്തിലായിരുന്നു യുവാവിൻ്റെ കൊടും ക്രൂരത.

കിയോഞ്ജറിലെ ഹന്ദിഭംഗ സ്വദേശിയായ ചിനി മുണ്ട (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ 50കാരൻ ദസറ മുണ്ടയെ പൊലീസ് പിടികൂടി.

 ചിനിക്ക് സഹപ്രവർത്തകനോട് പ്രണയമുണ്ടെന്ന സംശയത്തിലായിരുന്നു ദസറ. ഇതേച്ചൊല്ലി ഇരുവരും പലപ്പോഴും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഈ ബുധനാഴ്ച്ച ഇത്തരത്തിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ചിനിയുടെ നെഞ്ചിലാണ് അമ്പ് തുളച്ച് കയറിയത്. കുടുംബാംഗങ്ങളടക്കം അമ്പ് പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും രക്തംവാർന്നതിനെ തുടർന്ന് അതിന് കഴിഞ്ഞിരുന്നില്ല.

ഇതിന് പിന്നാലെയാണ് യുവതി മരണത്തിന് കീഴടിങ്ങയത്.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ദസറയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇയാളെ ഉടൻ കോടതിക്ക് മുൻപിൽ ഹാജരാക്കുമെന്നാണ് വിവരം. അതേസമയം ചിനിയുടെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും.

#Suspected #wife #affair #another #man #killed #archer #youngman #under #arrest

Next TV

Related Stories
 #murder | 22കാരനെയും 19കാരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൊലപാതകം, മൂന്ന് പേർ പിടിയിൽ

Jan 7, 2025 08:21 AM

#murder | 22കാരനെയും 19കാരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൊലപാതകം, മൂന്ന് പേർ പിടിയിൽ

യുവതിയുടെ അച്ഛനും അമ്മയും അമ്മാവനും പിടിയിലായിട്ടുണ്ട്. വിശദമായ അന്വേഷണവുമായി ഉദ്യോഗസ്ഥർ മുന്നോട്ട്...

Read More >>
#MURDER |  ഗർഭിണിയെ ബലാത്സം​ഗം ചെയ്തു; കേസിലെ ഏക ദൃക്‌സാക്ഷിയെ വെടിവെച്ചുകൊന്നു

Jan 6, 2025 06:28 AM

#MURDER | ഗർഭിണിയെ ബലാത്സം​ഗം ചെയ്തു; കേസിലെ ഏക ദൃക്‌സാക്ഷിയെ വെടിവെച്ചുകൊന്നു

ക്വട്ടേഷൻ നൽകിയവരെയാണ് കണ്ടെത്തിയിരിക്കുന്നതെന്നും വെടിയുതിർത്തയാളെ കണ്ടെത്താനായിട്ടില്ലെന്നുമാണ്...

Read More >>
#crime | സഹപാഠിയുമായി തർക്കം;  14-കാരനെ കുത്തിക്കൊന്നു, കൊടും  ക്രൂരത സ്കൂളിന് പുറത്തുവെച്ച്

Jan 4, 2025 12:26 PM

#crime | സഹപാഠിയുമായി തർക്കം; 14-കാരനെ കുത്തിക്കൊന്നു, കൊടും ക്രൂരത സ്കൂളിന് പുറത്തുവെച്ച്

സ്കൂളിലെ എക്സ്ട്രാ ക്ലാസുകൾക്കിടെ ഇഷു മറ്റൊരു സഹപാഠിയായ കൃഷ്ണയുമായി തർക്കത്തിലേർപ്പെട്ടതായാണ് പോലീസ്...

Read More >>
#crime | വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ 22കാരി കാമുകനൊപ്പം ഒളിച്ചോടി, കൊലപ്പെടുത്തി ഭർത്താവും സഹോദരനും

Jan 3, 2025 02:54 PM

#crime | വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ 22കാരി കാമുകനൊപ്പം ഒളിച്ചോടി, കൊലപ്പെടുത്തി ഭർത്താവും സഹോദരനും

വിരുന്നിനെത്തിയപ്പോൾ കാമുകനൊപ്പം ഒളിച്ചോടിയ 22 കാരിയെ കൊലപ്പെടുത്തി സഹോദരനും ഭർത്താവും. ഉത്തർപ്രദേശില ഭാഗ്പതിലാണ്...

Read More >>
#murder | കൊടുംക്രൂരത .....സഹോദരിയെ കൂടുതൽ സ്നേഹിച്ചു, അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

Jan 3, 2025 01:46 PM

#murder | കൊടുംക്രൂരത .....സഹോദരിയെ കൂടുതൽ സ്നേഹിച്ചു, അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

സഹോദരിയോടാണ് അമ്മയ്ക്ക് കൂടുതൽ സ്നേഹമെന്നും തന്നോട് പകയാണെന്നും രേഷ്മ വിശ്വസിച്ചിരുന്നു....

Read More >>
#murder | ഭർത്താവിനെ കല്ലുകൊണ്ടടിച്ചു കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് യുവതി; കൊലപാതകം മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന്

Jan 3, 2025 12:24 PM

#murder | ഭർത്താവിനെ കല്ലുകൊണ്ടടിച്ചു കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് യുവതി; കൊലപാതകം മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന്

ശാരീരിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതി മകളെ ബലാത്സംഗം ചെയ്യാന്‍...

Read More >>
Top Stories